Sreejas foods
Sreejas foods
  • 187
  • 10 607 249
Uluva kanji || Karkidaka kanji ||ഷുഗർ കുറയാനും നടുവേദന മാറാനും ആരോഗ്യം സംരക്ഷിക്കാനും ഉലുവ കഞ്ഞി
Uluva kanji || Karkidaka kanji ||ഷുഗർ കുറയാനും നടുവേദന മാറാനും ആരോഗ്യം സംരക്ഷിക്കാനും ഉലുവ കഞ്ഞി
#uluvakanji #karkidakakanji #navarakanji #chamaarikanji #uluva #kanji #uluvakanjirecipeinmalayalam
Ingredients 👇
Uluva - 1/2 cup
Navara ari -1 cup
Chama ari -1/4 cup
Coconut milk -1/2cup
uluvakanji
#karkidakakanji
#uluvakanjirecipe
#uluvakanjirecipeinmalayalam
#oushadhakanji
#karkidakam
#karkidakakanjiinmalayalam
#sreejasfoods
#fenugreekporridge
#karkidakamspecialuluvakanjiinmalayalam
#uluva
#kanji
#healthyandtastyuluvakanji
#unangalarikanji
#navarakanji
#marunnukanji
#oushadhakanji
#karkidakasam
#karkidakaspecial
#marunnukanji
#marunnundarecipe
#marunnunda
#karkidakamarunnunda
#karkidakamarunnundarecipeinmalayalam
#marunnunda
#unda
#karkidakaspecialmanarunnupodi
#podimarunnu
#karkidakamarunnu
#karkidakamarunnupodi
#karkidakapodimarunnu
#podi
#marunnu
#karkidakamasam
#marunnupodi
#healthbenefitsofkarkidakamarunnu
#arogyasamrakshanam
#sareerabalamkootan
#naduvedana
#sugarkurayan
#prashar
#pradirodhaseshikootan
#amithavannamkurayan
#naduvedanamaran
#uluvakanji
#navarakanji
#njavarakanji
Hallo friends 😊
welcome back to my channel sreejas foods 🙏
വളരേ ഔഷധ ഗുണമുള്ളതും സ്വാദിഷ്ടവുമായ ഉലുവ കഞ്ഞി ആണ് ഇന്നത്തെ റെസിപ്പി .ഷുഗർ കുറയാനും നടുവേദനയ്ക്കും അമിതവണ്ണം കുറയാനും മലബന്ധം മാറി കിട്ടാനും മൂത്രതടസ്സം മാറാനും ഈ കഞ്ഞി പതിവായി കുടിച്ചാൽ മതി. വിഡിയോ മുഴുവനായും കണ്ട് ഉപകാരപ്പെട്ടാൽ ലൈക്ക് ചെയ്യും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ!🙏😍❣
ua-cam.com/video/WBHTlGwsgY4/v-deo.html
ua-cam.com/video/jSl2BV9Y6zE/v-deo.html
ua-cam.com/video/JHV9aK_jJP4/v-deo.html
ua-cam.com/video/EemRz3M1xjo/v-deo.html
ua-cam.com/video/vUJOQG9LMUM/v-deo.html
ua-cam.com/video/Pw6ptR8Uekw/v-deo.html
ua-cam.com/video/Yxj9vC1jCew/v-deo.html
ua-cam.com/video/NMQ5k-naIuQ/v-deo.html
ua-cam.com/video/XwR-fyJVMMY/v-deo.html
ua-cam.com/video/E5Op8K0BMcI/v-deo.html
ua-cam.com/video/k_beYN-ppsU/v-deo.html
ua-cam.com/video/Skba1kUnW7I/v-deo.html
Uluva kanji
Karkidaka kanji
Navara ari kanji
Navara kanji
Uluva
Immunity Booster
Karkidaka masam
Sreejas foods
Naduvedana maranum
Sugar kurayanum
Amithavannam kurayanum
Arogyam samrakshikanum
Pradirodaseshi koodanum
Cholesterol kurayanum
Sareerabhalam kootan
Ellukalude bhalam
Motion clear akam
Malabhandam maranum
Uluva kanji
Karkidaka masam
Karkidaka kanji
Переглядів: 2 674

Відео

Uluva kanji || Karkidaka kanji ||നടുവേദന മാറാനും രക്തകുറവിനും പ്രതിരോധശേഷി കൂട്ടാനും ഉലുവ കഞ്ഞി
Переглядів 22 тис.День тому
Uluva kanji || Karkidaka kanji ||നടുവേദന മാറാനും രക്തകുറവിനും പ്രതിരോധശേഷി കൂട്ടാനും ഉലുവ കഞ്ഞി #uluvakanji #karkidakakanji #uluvakanjirecipe #uluvakanjirecipeinmalayalam #sreejasfoods Ingredients 👇 ഉലുവ (fenugreek) -1/2 cup ഉണങ്ങലരി (Payasam rice) - 1cup ആശാളി (Halim seeds) - 1/4 cup ഉപ്പ് ( Salt ) ആവശ്യത്തിന് Hi friends 🤗 🙏🙏🙏 കർക്കിടക മരുന്ന് കർക്കിടക കഞ്ഞി കഴിക്കുന്ന സമയത്ത് പത്ഥ്യം വേണം. മത...
Uluva kanji || Karkidaka kanji ||നടുവേദന മാറാനും ശരീരബലം കൂട്ടാനും ആരോഗ്യം സംരക്ഷിക്കാനും ഉലുവ കഞ്ഞി
Переглядів 53 тис.14 днів тому
Uluva kanji || Karkidaka kanji ||നടുവേദന മാറാനും ശരീരബലം കൂട്ടാനും ആരോഗ്യം സംരക്ഷിക്കാനും ഉലുവ കഞ്ഞി #uluvakanji #karkidakakakanjirecipe #oushadhakanji #sreejasfoods #uluvakanjirecipeinmalayalam കർക്കിടക മരുന്ന് കർക്കിടക കഞ്ഞി കഴിക്കുന്ന സമയത്ത് പത്ഥ്യം വേണം. മത്സ്യ മാംസാദികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ഈ സമയം ഒഴിവാക്കേണ്ടതാണ്.🙏❣ #uluvakanji #karkidakakanji #uluvakanjirecipe #uluvakanjirecipein...
കർക്കിടക പൊടിമരുന്ന് || പ്രസവ രക്ഷാ മരുന്ന് || Ayurvedic medicine for post partum period
Переглядів 4,1 тис.21 день тому
കർക്കിടക പൊടിമരുന്ന് || പ്രസവ രക്ഷാ മരുന്ന് || Ayurvedic medicine for post partum period #karkidakapodimarunnu #karkidakaspecialpodimarunnu #marunnupodi #sreejasfoods കർക്കിടക മരുന്ന് കഴിക്കുന്ന സമയത്ത് പത്ഥ്യം വേണം. മത്സ്യ മാംസാദികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ഈ സമയം ഒഴിവാക്കേണ്ടതാണ്.🙏❣ Ingredients 👇 അയമോദകം(Ajwain )100g ചതു കൂപ്പ(Dillseed) 50gm ആശാളി(Black khus khus )50gm ഉലുവ(Fenugreek) 50gm...
നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉത്തമം || Karkidaka marunnunda recipe
Переглядів 325 тис.21 день тому
നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉത്തമം || Karkidaka marunnunda recipe Hi dear friends🙏❣ മരുന്നുണ്ട ആവശ്യമുള്ളവർ 7012042210 നമ്പറിൽ ബന്ധപ്പെടുക kannur... പ്രസവശേഷം കഴിക്കേണ്ട പ്രസവ രക്ഷാ മരുന്ന് ലേഹ്യം (ഒലവൻ ) ആവശ്യമുള്ളവർ ഇതേ നമ്പറിൽ വിളിക്കുക🙏😍 കർക്കിടക മരുന്ന് കഴിക്കുന്ന സമയത്ത് പത്ഥ്യം വേണം. മത്സ്യ മാംസാദികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ഈ സമയം ഒഴിവാക്കേണ്ടതാണ്.🙏❣ #maunnunda #...
Chakkakuru unda recipe || കുറച്ച് ചക്കക്കുരു ഉണ്ടെങ്കിൽ നല്ല സോഫ്റ്റ് ഉണ്ട തയ്യാറാക്കാം
Переглядів 168 тис.Місяць тому
Chakkakuru unda recipe || കുറച്ച് ചക്കക്കുരു ഉണ്ടെങ്കിൽ നല്ല സോഫ്റ്റ് ഉണ്ട തയ്യാറാക്കാം #chakkakuruunda #chakkakuruundarecipe #jackfruitseedsballs #jackfruitseedsladdu Chakkakuru unda Chakkakuru unda recipe Chakkakuru unda recipe malayalam How to make Chakkakuru unda Jackfruit seeds balls Jackfruit seeds ladoo Jackfruit seeds ladoo in malayalam Kerala Style Chakkakuru unda Healthy and tasty Jac...
Mango halwa || Halwa recipe in malayalam ||പഴുത്ത മാങ്ങ കൊണ്ട് വളരേ എളുപ്പത്തിൽ രുചിയൂറും ഹൽവ
Переглядів 1,9 тис.Місяць тому
Mango halwa || Halwa recipe in malayalam ||പഴുത്ത മാങ്ങ കൊണ്ട് വളരേ എളുപ്പത്തിൽ രുചിയൂറും ഹൽവ #mangohalwa #mangohalwarecipe #halwarecipe #mambazhahalwa #sreejasfoods Halwa recipe Mango halwa Mango halwa recipe Mango halwa at home Mango recipe Mango halwa recipe in malayalam Mambazha halwa recipe Halwa recipe in malayalam Sweet Mango Halwa Recipe Sweet Mango Halwa pazhutha Mango Halwa Raw Mango ...
Chakka erissery ||Jackfruit erissery || Jackfruit with roasted coconut || നാടൻ ചക്ക എരിശ്ശേരി
Переглядів 3 тис.Місяць тому
Chakka erissery ||Jackfruit erissery || Jackfruit with roasted coconut || നാടൻ ചക്ക എരിശ്ശേരി #chakkaerissery #jackfruiterissery #chakkakootan #sreejasfoods #chakkarecipe Hi friends 🤗 ഇന്ന് നാടൻ രീതിയിൽ ചക്ക എരിശ്ശേരിയുടെ വീഡിയോ ആണ്. വളരേ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും രുചികരവും ആണ്.കഞ്ഞിയുടെ കൂടെ കഴിക്കാനും നല്ല ടേസ്റ്റിയാണ്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാനും നല്ലതാണ്. ചക്ക സീസൺ തീരും മുന്...
പഴുത്ത ചക്ക ഇങ്ങനെ സൂക്ഷിച്ചാൽ ഒരു വർഷം വരെ കേടാകില്ല || How to store jackfruit for one year
Переглядів 48 тис.Місяць тому
പഴുത്ത ചക്ക ഇങ്ങനെ സൂക്ഷിച്ചാൽ ഒരു വർഷം വരെ കേടാകില്ല || How to store jackfruit for one year #Jackfruit #pazhuthachakka #sreejasfoods #Jackfruitpreservationtechniques #howtostorejackfruitforoneyear #Jackfruitpreservationinmalayalam #Jackfruitstore #Jackfruitstoreinmalayalam #easywaytostorejackfruitforoneyear #howtopreservejackfruitlongtime #Jackfruitforlongtime #pazhuthachakkarecipe #chakkasook...
പഴുത്ത ചക്ക കൊണ്ട് പഞ്ഞി പോലുള്ള പുട്ട് ||Chakka puttu || Jackfruit puttu recipe || Puttu recipe
Переглядів 2,3 тис.2 місяці тому
പഴുത്ത ചക്ക കൊണ്ട് പഞ്ഞി പോലുള്ള പുട്ട് ||Chakka puttu || Jackfruit puttu recipe || Puttu recipe #chakkaputtu #jackfruitputtu #pazhuthachakkaputtu #sreejasfoods #putturecipe Pazhutha chakka puttu Jackfruit puttu Chakka puttu recipe Jackfruit puttu recipe Chakka puttu recipe in malayalam Jackfruit puttu recipe in malayalam How to make Chakka puttu How to make Chakka puttu recipe How to make Jack...
പഴുത്ത ചക്ക കൊണ്ട് ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ || Pazhutha chakka recipe || Jackfruit Snacks
Переглядів 18 тис.2 місяці тому
പഴുത്ത ചക്ക കൊണ്ട് ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ || Pazhutha chakka recipe || Jackfruit Snacks #pazhuthachakkarecipe #jackfruitsnack #sreejasfoods #pazhuthachakkasnack Chakka snacks Pazhutha chakka recipe Pazhutha chakka recipe in malayalam Jackfruit snacks Jackfruit recipe Jackfruit recipe in malayalam Sweet Chakka recipe Sweet Chakka snack Chakka recipe Snacks recipe Pazhutha chakka kond i...
Chakka Erissery || Nadan chakka erissery ||Jackfruit With Roasted Coconut || ചക്ക എരിശ്ശേരി
Переглядів 3,1 тис.2 місяці тому
Chakka Erissery || Nadan chakka erissery ||Jackfruit With Roasted Coconut || ചക്ക എരിശ്ശേരി #chakkaerissery #jackfruiterissery # erissery #chakkacurry #sreejasfoods Hi friends 🤗 ഇന്ന് നാടൻ രീതിയിൽ ചക്ക എരിശ്ശേരിയുടെ വീഡിയോ ആണ്. എല്ലാവരും കണ്ടു നോക്കി അഭിപ്രായങ്ങളും നിർദേശങ്ങളും പറയാൻ മറക്കല്ലേ🤗🙏 Chakka Erissery Jackfruit Erissery Chakka erissery recipe Chakka recipe Raw Jackfruit recipe Chakka ...
Mambazha pulisserry || kerala style Ripe Mango Curry || കൊതിയൂറും നാടൻ മാമ്പഴ പുളിശ്ശേരി
Переглядів 78 тис.2 місяці тому
Mambazha pulisserry || kerala style Ripe Mango Curry || കൊതിയൂറും നാടൻ മാമ്പഴ പുളിശ്ശേരി #mambazhapulissery #ripemangocurry #mambazhapulisserykeralastyle #sreejasfoods Mambazha pulisserry Ripe mango curry Manga pulisserry Mambazha pulisserry kerala style Mambazha pulissery recipe in malayalam How to make Mambazha pulisserry Sweet Curd Mango Curry Manga Sweet Mango panchara manga kovilakam Mamba...
വൻപയർ തോരൻ മതി ഒരു പ്ലേറ്റ് കഞ്ഞി ടപ്പേന്ന് കാലിയാകാൻ || Vanpayar thoran || Red cow peas stir fry
Переглядів 5 тис.2 місяці тому
വൻപയർ തോരൻ മതി ഒരു പ്ലേറ്റ് കഞ്ഞി ടപ്പേന്ന് കാലിയാകാൻ || Vanpayar thoran || Red cow peas stir fry #vanpayarthoran #redcowpeasstirfry #vanpayarthorankeralastyle #sreejasfoods Vanpayar thoran Vanpayar thoran recipe Red cow peas stir fry Vanpayar thoran kerala Style Vanpayar thoran recipe in malayalam Vanpayar thoran kerala Style Sreejas foods Vanpayar thoran malayalam Vanpayar thoran for kanji Va...
Sadya Special parippu pradhaman || parippu pradhaman || കുക്കറിൽ വളരേ എളുപ്പത്തിൽ പരിപ്പ് പ്രഥമൻ
Переглядів 3,8 тис.3 місяці тому
Sadya Special parippu pradhaman || parippu pradhaman || കുക്കറിൽ വളരേ എളുപ്പത്തിൽ പരിപ്പ് പ്രഥമൻ
Unniyappam || Kerala Style Soft Unniyappam Recipe || നാടൻ ഉണ്ണിയപ്പം
Переглядів 139 тис.3 місяці тому
Unniyappam || Kerala Style Soft Unniyappam Recipe || നാടൻ ഉണ്ണിയപ്പം
സദ്യ സ്പെഷ്യൽ ഇഞ്ചിതൈര് /101 കറികൾക്ക് സമം ഇഞ്ചിതൈര് / Inji thairu recipe in malayalam / Inji thairu
Переглядів 2,5 тис.3 місяці тому
സദ്യ സ്പെഷ്യൽ ഇഞ്ചിതൈര് /101 കറികൾക്ക് സമം ഇഞ്ചിതൈര് / Inji thairu recipe in malayalam / Inji thairu
ഒരു പ്ലേറ്റ് ചോറ് കാലിയാകാൻ ഈ മുരിങ്ങക്ക മസാലക്കറി മാത്രം മതി || Muringakka masala curry
Переглядів 2,5 тис.4 місяці тому
ഒരു പ്ലേറ്റ് ചോറ് കാലിയാകാൻ ഈ മുരിങ്ങക്ക മസാലക്കറി മാത്രം മതി || Muringakka masala curry
Idichakka thoran || Tender Jackfruit Stir Fry || നാടൻ രീതിയിൽ ഇടിച്ചക്ക തോരൻ || ഇടിച്ചക്ക തോരൻ
Переглядів 2,2 тис.4 місяці тому
Idichakka thoran || Tender Jackfruit Stir Fry || നാടൻ രീതിയിൽ ഇടിച്ചക്ക തോരൻ || ഇടിച്ചക്ക തോരൻ
Hair growth tips malayalam || നീളമുള്ള മുടിക്കും താരൻ മാറാനും മുടി കൊഴിച്ചിൽ മാറാനും ഇതു മാത്രം മതി
Переглядів 1,8 тис.4 місяці тому
Hair growth tips malayalam || നീളമുള്ള മുടിക്കും താരൻ മാറാനും മുടി കൊഴിച്ചിൽ മാറാനും ഇതു മാത്രം മതി
Natural Hair Dye || കട്ടൻ ചായയിൽ ഈ പൊടി ചേർത്താൽ എത്ര നരച്ച മുടിയും കട്ടക്കറുപ്പാകും
Переглядів 4,8 тис.4 місяці тому
Natural Hair Dye || കട്ടൻ ചായയിൽ ഈ പൊടി ചേർത്താൽ എത്ര നരച്ച മുടിയും കട്ടക്കറുപ്പാകും
Natural Hair Dye || എത്ര നരച്ച മുടിയും താടിയും കടക്കറുപ്പാക്കാൻ ഈ കല്ലും ഓയിലും മതി
Переглядів 3,3 тис.5 місяців тому
Natural Hair Dye || എത്ര നരച്ച മുടിയും താടിയും കടക്കറുപ്പാക്കാൻ ഈ കല്ലും ഓയിലും മതി
Natural Hair Dye || നരച്ച മുടി കട്ടക്കറുപ്പാകാൻ കഞ്ഞി വെള്ളത്തിൻ്റെ കൂടെ ഈ പൊടി ചേർത്താൽ മതി
Переглядів 34 тис.5 місяців тому
Natural Hair Dye || നരച്ച മുടി കട്ടക്കറുപ്പാകാൻ കഞ്ഞി വെള്ളത്തിൻ്റെ കൂടെ ഈ പൊടി ചേർത്താൽ മതി
Natural Hair Dye | Ayurvedic Hair Dye | നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ വെളുത്തുള്ളി തൊലി മതി
Переглядів 6 тис.6 місяців тому
Natural Hair Dye | Ayurvedic Hair Dye | നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ വെളുത്തുള്ളി തൊലി മതി
Natural Hair Dye | Beetroot | ഏതു പ്രായത്തിലുള്ള നരച്ച മുടിയും താടിയും കറുപ്പിക്കാൻ ബീറ്റ്റൂട്ട് മതി
Переглядів 169 тис.6 місяців тому
Natural Hair Dye | Beetroot | ഏതു പ്രായത്തിലുള്ള നരച്ച മുടിയും താടിയും കറുപ്പിക്കാൻ ബീറ്റ്റൂട്ട് മതി
Natural Hair Dye || Coconut Shell || എത്ര നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ ഇനി ചിരട്ട മതി
Переглядів 197 тис.6 місяців тому
Natural Hair Dye || Coconut Shell || എത്ര നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ ഇനി ചിരട്ട മതി
Natural Hair Dye || നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ മുരിങ്ങയിലയുടെ കൂടെ ഈ എണ്ണ ചേർത്താൽ മതി
Переглядів 142 тис.7 місяців тому
Natural Hair Dye || നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ മുരിങ്ങയിലയുടെ കൂടെ ഈ എണ്ണ ചേർത്താൽ മതി
Natural Hair Dye || Homemade Hair dye || എത്ര നരച്ച മുടിയും കട്ടക്കറുപ്പാക്കാൻ കരിംജീരകം മതി
Переглядів 212 тис.7 місяців тому
Natural Hair Dye || Homemade Hair dye || എത്ര നരച്ച മുടിയും കട്ടക്കറുപ്പാക്കാൻ കരിംജീരകം മതി
Natural Hair Dye | Homemade Hair Dye | എത്ര നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ അഞ്ജനക്കല്ല് മതി
Переглядів 95 тис.7 місяців тому
Natural Hair Dye | Homemade Hair Dye | എത്ര നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ അഞ്ജനക്കല്ല് മതി
Natural Hair Dye || Homemade Hair dye || എത്ര നരച്ച മുടിയും കട്ടക്കറുപ്പാകാൻ പനിക്കൂർക്കയില മതി
Переглядів 194 тис.7 місяців тому
Natural Hair Dye || Homemade Hair dye || എത്ര നരച്ച മുടിയും കട്ടക്കറുപ്പാകാൻ പനിക്കൂർക്കയില മതി

КОМЕНТАРІ

  • @AamisLikes
    @AamisLikes 21 годину тому

    Congratulations Chechi ❤❤❤❤ ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം❤ യൂട്യൂബിൽ ഒരുമിച്ചു യാത്ര തുടങ്ങിയത് ആണ് നമ്മൾ🎉 കൂടെ ഉള്ളവർ ലക്ഷ്യത്തിൽ എത്തുമ്പോൾ എന്നെങ്കിലും ഒരിക്കൽ എനിക്കും സാധിക്കും എന്ന ആത്മവിശ്വാസം ആണ് കൂടുന്നത്❤❤❤❤❤ ഒരുപാട് സന്തോഷം ചേച്ചീ❤❤❤❤

  • @omanaraghavan7903
    @omanaraghavan7903 День тому

    ഒരാൾക്ക് കഴിക്കാൻ ഒരുപിടി അരിയും അല്പം ഉലുവയും മതി

  • @tintusebastian
    @tintusebastian День тому

    ഇതെന്താ ഇതിലെ മെസ്സേജ് എല്ലാം ഒരു പോലെ ഇരിക്കുന്നെ 🤔🤔🤔

  • @sreyak1450
    @sreyak1450 День тому

    ഉണ്ടാക്കി നോക്കി.....സൂപ്പർ❤

    • @sreejasfoods7084
      @sreejasfoods7084 День тому

      Thank you so much dear friend 😘❤Keep supporting 😘

  • @hip685
    @hip685 День тому

    Ith eallavarkum kzhikamo

  • @afshanhassan7533
    @afshanhassan7533 День тому

    😊😊

  • @nasheedamubarak8250
    @nasheedamubarak8250 День тому

    ജീരകം എത്ര gram വേണം

  • @ShabiasKitchen
    @ShabiasKitchen День тому

    ചാമ അരി ചേർത്തുണ്ടാക്കിയ ഈ ഉലുവ കഞ്ഞി വളരെ നന്നായിട്ടുണ്ട് . ഇതിൽ ചേർത്തിരിക്കുന്ന ചാമ അരിയും , ഉലുവയും ഞവരയരിയും നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് . ഉലുവ മുടി വളരുന്നതിനും നടുവേദനയ്ക്കും നല്ലൊരു മരുന്നാണ്. അപ്പോൾ ഇതൊക്കെ ചേർത്തുണ്ടാക്കിയ ഈ മരുന്ന് കഞ്ഞിയുടെ ഗുണം പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്രയ്ക്കും സൂപ്പർ ആണ്

  • @sasidharanmongath8103
    @sasidharanmongath8103 День тому

    ഒരു തവന്ന ഉണ്ടാക്കിയത് ബാക്കി അടുത്ത ദിവസം ഉപയോഗിക്കാമൊ?

  • @bbvv7951
    @bbvv7951 2 дні тому

    Valare pettennu undakkan pattiya oru uluva kanji anallo tastyum healthyum try cheyato ethupole thanks share it

  • @Sharmiszedsvlog
    @Sharmiszedsvlog 2 дні тому

    Chamayarikk english entha paraya ividey nesto chothichitt avarkkariyilla nalloru healthy kanji

  • @Vijay-ls9eq
    @Vijay-ls9eq 2 дні тому

    Kollato tasty and healthy uluva kanji valare pettenu undakkallo try cheyato thanks share it

  • @salhamilu3009
    @salhamilu3009 2 дні тому

    Uluva kanji kudikkunnathinte gunangalum undakkunna reethiyum valare ishttappettu undakki nokkum

  • @pichipoo7652
    @pichipoo7652 2 дні тому

    Karkidaka special uluva kanji kollam . Nalla healthy aanu ithu. Nannayittund

  • @shanikhmonu9468
    @shanikhmonu9468 2 дні тому

    ❤❤😊

  • @adhishbiju2563
    @adhishbiju2563 2 дні тому

    Karkidajka kanji nannaittund healthy recipe great sharing

  • @sulthanahakeem9609
    @sulthanahakeem9609 2 дні тому

    Karkidakathil kazhikkan pattiya healthy ayittulla nalloru uluva Kanji anu sugar kurayanum naduvedanakkum kazhikkan pattiya uluva Kanji

  • @amumunnu3565
    @amumunnu3565 2 дні тому

    Uluva kanji kudikkunnathu nallathanu prathekichu ee maasathil enthaayalum ethupole onnu undaaki nokkunnundu

  • @jasminegeorge2396
    @jasminegeorge2396 2 дні тому

    Karkidakka special uluva kanji nannaytundu...ithil chertha ingredients ellam nammude arogyathinu nallathanu...Nalla avatharanam

  • @roshlh2071
    @roshlh2071 2 дні тому

    health issues okke maranum nalla healthy ayitu irikkanum pattunna karkkidaka kanji yude nalloru recipe arunnu. uluva kanji ithepole onnu try cheyyam

  • @livedreams333
    @livedreams333 2 дні тому

    കർക്കിടക കഞ്ഞി നന്നായിട്ടുണ്ട്. ഞവര അരി,ഉലുവ, ചാമ അരി ഇതൊക്കെ ചേർത്തുള്ള കഞ്ഞി കർക്കിടകത്തിൽ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കുട്ടികൾക്ക് ശർക്കര ചേർത്ത് കൊടുക്കാല്ലോ. ഷുഗർ കുറയ്ക്കാനും ഇത് സഹായിക്കും

  • @alee3174
    @alee3174 2 дні тому

    കൊള്ളാം കർക്കിടക സ്പെഷ്യൽ ഉലുവ കഞ്ഞി വളരെ കുറഞ്ഞ ചേരുവ കൊണ്ട് ഇത്രയും ഈസി ആയിട്ട് ഉണ്ടാക്കാൻ പറ്റിയ സൂപ്പർ കഞ്ഞി

  • @DevusCreations
    @DevusCreations 2 дні тому

    Ethrem perfect ayitt uluva kanji adhyamayitta kanune ethil chertha chaama ari ,Uluva ,njavara ariyum ethellam sharirathinu othiri gunam cheyumm nalloru kanji othiri ashadha gungal ethil adangittunde thankss share ing ❤

  • @sabeenac.i4077
    @sabeenac.i4077 2 дні тому

    Karkkidaka special uluva kanji..Healthy and delicious uluva kanji recipe.. Nice sharing.. Sure I will try

  • @natureexplorer5802
    @natureexplorer5802 2 дні тому

    eluppam undakkan pattunna nalla healthy tasty recipe ee kanji enthyalaum innu thanne undakkundu well prepared

  • @jackandjill2839
    @jackandjill2839 2 дні тому

    Karkidaka special uluva kanji preparation valare nannayitundu valare healthy nd tasty kanj

  • @rijysmitheshwe2210
    @rijysmitheshwe2210 2 дні тому

    Karkidaka special uluva kanji preparation valare nannayitundu, nalla healthy and delicious aayitulla ee kanji enthyalaum innu thanne undakkundu, nice sharing

  • @mydreamz1751
    @mydreamz1751 2 дні тому

    നടുവേദന കൊളസ്ട്രോൾ അമിതവണ്ണം എന്നിവ കുറയാനും ഷുഗർ കുറയാനും മലബന്ധം മാറി കിട്ടാനും ഒക്കെ കർക്കടകമാസത്തിൽ പ്രധാനമായും കഴിക്കേണ്ട ഒന്നാണ് ഉലുവ കഞ്ഞി. ചാമ അരി ചേർത്ത് ഇത് ഉണ്ടാക്കിയിട്ടില്ല. ഇതുപോലെ വ്യത്യസ്ത രീതിയിലുണ്ടാക്കിയാൽ കഴിക്കാൻ മടുപ്പ് ഉണ്ടാകില്ല. ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്. തേങ്ങാപ്പാൽ കൂടി ചേർക്കുമ്പോൾ രുചിയും കൂടും

  • @sheemak8418
    @sheemak8418 2 дні тому

    nalla adipoli karkkidaka kanji recipe aanutto.... orupad ishtaayi ee recipe.... theerchayayum ithonn try cheythu nokkam.. thank you for sharing

  • @ishaspassion766
    @ishaspassion766 2 дні тому

    karkidaka kanji polichutto..valare healthy nd tasty kanji..well prepared..great share

  • @gigglest8701
    @gigglest8701 2 дні тому

    Karkkidaka kanji super ... eluppam undakkan pattunna nalla healthy tasty recipe ennum undakkunnathanu ini e reethiyilum undakkanam thanks dear

  • @leelakuriakose9012
    @leelakuriakose9012 2 дні тому

    Super

  • @MercyPaul-vi4kv
    @MercyPaul-vi4kv 2 дні тому

    Kids can use

  • @Athi-d4m
    @Athi-d4m 3 дні тому

    Eth മുടി കറക്കില്ല ഞാൻ പരിശിച്ചു

    • @sreejasfoods7084
      @sreejasfoods7084 3 дні тому

      Oru time apply cheythal result kittanamennilla.. Azhchayil 2,3 time il ....

  • @vipinkvenugopalan9182
    @vipinkvenugopalan9182 3 дні тому

    താങ്ക് യു ചേച്ചി

  • @girijam9095
    @girijam9095 3 дні тому

    ഒരു നുള്ള് സോഡാപ്പൊടിയും കൂടെ ഇട്ട നല്ലതുപോലെ പൊള്ളി വരും

  • @user-jv5yi5cl1k
    @user-jv5yi5cl1k 3 дні тому

    ഇത് കുട്ടികൾക്ക് കഴിക്കാമോ

    • @sreejasfoods7084
      @sreejasfoods7084 3 дні тому

      Cheriya pen kuttikalk kodukanda..allathavark valaree nallathanu..

  • @jesijai5154
    @jesijai5154 4 дні тому

    ഞാൻ ഉണ്ടാക്കി, super ആണ്, പക്ഷെ ജീരകത്തിന്റെ കുത്തല് കാരണം ഇറക്കാൻ വയ്യ

    • @sreejasfoods7084
      @sreejasfoods7084 4 дні тому

      Jeerakam 25 gm edutholoo... ini undakumbol 😍👍

  • @NimmiG-xu3fn
    @NimmiG-xu3fn 4 дні тому

    Low flame or high flame

  • @jayaprakashjp6924
    @jayaprakashjp6924 4 дні тому

    ഞാൻ ഉണ്ടാക്കി ഇന്ന് പക്ഷെ വെല്ലം കുറച്ചു ലൂസായി പോയി ചീത്തയായി പോകുമോ? റിply തരണം

    • @sreejasfoods7084
      @sreejasfoods7084 4 дні тому

      Vellam dry aki edukanam thanutha sesham podi ittu mix akiya mathii

  • @sidheekkv916
    @sidheekkv916 5 днів тому

    👍👍

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 5 днів тому

    👌👌

  • @gargianil3985
    @gargianil3985 5 днів тому

    Anthaanu aasani?

  • @gargianil3985
    @gargianil3985 5 днів тому

  • @PadmaKumari-lz7cq
    @PadmaKumari-lz7cq 5 днів тому

    Valara nalla kanjiyanu ketto

  • @jyothika252
    @jyothika252 5 днів тому

    Cheera kazhukunnathu detail ayi kanikamo...puzhukkal oke undaville...cooking beginners nu useful akumayirunu

  • @geethapadmanpadman8897
    @geethapadmanpadman8897 6 днів тому

    Very nice ഉണ്ടാക്കി നോക്കും

  • @janilakshmilechu
    @janilakshmilechu 6 днів тому

    ആശാനി എന്താ...